Map Graph

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലസ്

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ജലസ് (UCLA) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ ലോസ് ആഞ്ജലസിലെ വെസ്റ്റ്‍വുഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. 1919 ൽ കാലിഫോർണിയ സർവകലാശാലയുടെ ദക്ഷിണ ശാഖയായിത്തീർന്ന ഇത് പത്തു കാമ്പസുകൾ ഉൾപ്പെടുന്ന യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയാ സംവിധാനത്തിലെ രണ്ടാമത്തെ ഏറ്റവും പഴക്കമുള്ള അണ്ടർ ഗ്രാജ്വേറ്റ് ക്യാമ്പസ് ആണ്.

Read article
പ്രമാണം:The_University_of_California_UCLA.svgപ്രമാണം:University_of_California,_Los_Angeles_logo.svg